CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 10 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ ബ്രാഡ്ലീ സ്‌റ്റോക്കില്‍ താമസിക്കുന്ന മോളി റോയിയുടെ പിതാവ് ശ്രീ പി ജെ തോമസ് അന്തരിച്ചു

ബ്രിസ്‌റ്റോളിലെ ബ്രാഡ്ലീ സ്‌റ്റോക്കില്‍  താമസിക്കുന്ന മോളി  റോയ്‌യുടെ  പിതാവ്   ശ്രീ പി  ജെ തോമസ്  ഇന്ന് ( 28/05/2019) രാവിലെ അന്തരിച്ചു . സംസ്‌കാരം നാളെ (29/05/2019)  ബുധനാഴ്ച  10 മണിക്ക്   മൂഴൂർ സെന്റ്. മേരീസ് പള്ളി  സെമിത്തേരിയിൽ  വച്ച് നടക്കുന്നതാണ്. 

 നാട്ടിലെത്തിയ മോളി റോയ്  അന്ത്യ സമയത്ത് ഒപ്പമുണ്ടായിരുന്നു.

പരേതന്റെ  ആത്മശാന്തിക്കായി  ഇന്ന് ( 28/05/2019) വൈകുന്നേരം 8മണിക്ക് മോളിയുടെ ഭവനത്തില്‍ വെച്ച്  പ്രാർത്ഥന   ഉണ്ടായിരിക്കുന്നതാണ്. 

address  152, Ellan Hay Road, Bradley Stoke,  BS32 0HF

പരേതന്റെ വിയോഗത്തില്‍  ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ്പ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.