ദൈവപിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ടു യേശു നാമത്തില്‍ ഒന്ന് ചേര്‍ന്ന് പരിശുദ്ധാത്മ അഭിഷേകത്തില്‍ നിറഞ്ഞു വിടുതലും, സൌഖ്യവും പ്രാപിക്കാന്‍, ദൈവത്തോടൊപ്പം ദൈവത്തെ സ്തുതിച്ചും, ആരാധിച്ചും, ദൈവ വചനം അനുസരിച്ചും ദൈവത്തിനു നമ്മെ തന്നെ ബലിയര്‍പ്പിച്ചും ആയിരിക്കാന്‍ ഇതാ ഒരു രാത്രി നാളെ (27-04-2013) രാത്രി 10 മണി മുതല്‍ മറ്റന്നാൾ രാവിലെ 5 മണി വരെ ഫാ: ഡാനിയേൽ കുളങ്ങരയും ബ്രദർ ഫ്രാൻസിസ് ബിർമിങ്ങ്ഹാമും നയിക്കുന്ന നൈറ്റ് വിജില്‍ ഹോണ്‍സ്ലോ സെന്റ്: ബ്രിജിറ്റ്സ് ചര്‍ച്ചില്‍ . എല്ലാവരെയും സ്നേഹ പൂര്‍വ്വം ഈ പ്രാര്‍ഥനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു . പള്ളിയുടെ അഡ്രസ് : St.Bridget's Church 112 Twickenham road,Isleworth, TW7 6DL. കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസ്:07846761500 ജോയ് :07863956648