CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 37 Seconds Ago
Breaking Now

സംയുക്തയുടെ ടാറ്റൂ വൈറലായി

തീവണ്ടി എന്ന ഒറ്റ സിനിമയിലൂടെ തന്നെ മാലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംയുക്ത മേനോന്‍, കല്‍ക്കി എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ വീണ്ടും ടൊവിനോയുടെ നായികയായി സംയുക്ത എത്തി. സിനിക്കപ്പുറമുള്ള തന്റെ പാഷന്‍ വ്യക്തമാക്കുന്ന ടാറ്റു ചിത്രം അരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ സംയുക്ത മേനോന്‍.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന സംയുക്ത 'സഞ്ചാരി' എന്നാണ് പിന്‍കഴുത്തില്‍ ടാറ്റു ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താരം ഈ ടാറ്റു ചെയ്തത്. പോയകാലത്തെ യാത്രകളെ ഓര്‍ത്തെടുത്തുകൊണ്ട്. ബുര്‍ജ് ഖലീഫയില്‍നിന്നും പട്ടായയില്‍നിന്നും കേരളത്തില്‍നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നാത്. ചിത്രം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.