CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 33 Seconds Ago
Breaking Now

ഫാ ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാനുഭവ റെസിഡെന്‍ഷ്യല്‍ ധ്യാനം ജൂലൈ 16, 17, 18, 19 തിയതികളില്‍

അണക്കര  മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ ഫാ ഡൊമിനിക്  വാളന്മനാല്‍ നയിക്കുന്ന നാലുദിവസത്തെ റെസിഡെന്‍ഷ്യല്‍ ധ്യാനം  ജൂലൈ 16, 17, 18, 19 തിയതികളില്‍ വെയില്‍സിലെ കെഫിന്‍ ലീ കണ്‍വന്‍ഷന്‍ സെന്ററിൽ. ഇത്തവണ അഞ്ഞൂറോളം പേര്ക്ക് താമസിച്ചു ധ്യാനം കൂടാൻ അവസരമുണ്ടാകും.

ലണ്ടനില്‍ നിന്ന് ധ്യാന സ്ഥലത്തെയ്ക്കും തിരിച്ചും കോച്ച് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അണക്കര  മരിയന്‍ ധ്യാനകേന്ദ്രത്തില്‍ നിന്ന് നാലംഗ ടീമും അച്ചനോടൊപ്പം എത്തുന്നു. സ്പിരിച്വല്‍ ഷെയറിംഗ്, ഡെലിവെറന്‍സ്  എന്നിവയ്ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ശുശ്രൂഷകള്‍. കുടുംബങ്ങളുടെ വിശുദ്ധീകരണമാണ്‌ ധ്യാനത്തിന്റെ ലക്ഷ്യം. നാലുദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമായി മുതിര്‍ന്നവര്‍ക്ക് 120 പൗണ്ടും പത്തു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 60 പൗണ്ടും പത്തുമുതല്‍ പതിമൂന്നു വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 90 പൌണ്ടുമാണ് ഫീസ്‌./

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് കുര്യാക്കോസ് - 078464 88542

സണ്ണി  മേക്കര - 079465 76848

ജൂഡി ആന്റണി - 078590 27207

അനൂപ്‌ കുര്യന്‍ - 075336 40833

Venue

Cefn Lea Convention Centre

Dolfor, Newtown, Powys, SY16 4AJ,  Mid Wales

 




കൂടുതല്‍വാര്‍ത്തകള്‍.