CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 2 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ. സാജു ഇലഞ്ഞിയുടെ വചന പ്രഘോഷണം

ആത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന അന്ധകാര ശ്ക്തിയുള്ള തുടച്ചു മാറ്റു്‌നനസ ദൈവിക സ്‌നേഹത്തിന്റെ ദാനങ്ങല്‍ അനുഭവിച്ചറിയുന്ന ദൈവിക ശുശ്രൂഷയായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞയിയില്‍ വചന പ്രഘോഷണം നടത്തും.

ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെടുന്ന രണ്ടാംശനിയാഴ് കണ്‍വെന്‍ഷന്‍ മുഖാന്തിരം അനേകം കുടുംബങ്ങളാണ് ആത്മാീയ ചെതന്യത്തിന്റെ പാതയില്‍ സഞ്ചരികത്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ സഞ്ചരിക്കുന്ന സെഹിയോന്‍ യുകെ കാത്തലിക് മിന്‌സ്ട്രിയിലെ ഫാ. സോജി ഓലിക്കല്‍ നേത്രുത്വം  നല്‍കുന്ന രണ്ടാം ശനിയാഴച് കണ്‍വെന്‍ഷന്‍ ദൈവീകമ മഹത്വം അനുഭവിച്ചവുരെട സാക്ഷ്യങ്ങല്‍ അനവധിയാണ്.

ദൈവീക രക്ഷ എല്ലാവരിലും എത്തപ്പെടേണ്ടതിന്റെ ആവശ്യകത ലക്ഷമാക്കി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മലയാളത്തിലും ഇംഗ്ലാഈഷിലുമായി ശുശ്രൂഷകള്‍ നടക്കുന്നു.

സഭയ്ക്കും സമൂഹത്തിനും കുടുംബത്തിനും അഭിമാനമായി വളര്‍ന്നുവരാന്‍ യുവതലമുറയെ ആത്മീയതിയിലും നന്മയിലും വളര്‍ത്തിയെടുക്കുന്നതില്‍ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനങ്ങളും രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്.

ധ്യാനവേദിയുടെ വിലാസം : Bethel Convention Centre , West Bromw B7- 7JW.




കൂടുതല്‍വാര്‍ത്തകള്‍.