CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 19 Minutes 9 Seconds Ago
Breaking Now

വംശത്തിന്റെ, നിറത്തിന്റെ, ജാതിയുടെ, മതത്തിന്റെ പേരിലുള്ള സാമൂഹ്യ നിര്‍മ്മിതികള്‍ മനുഷ്യരാശിയുടെ അടിസ്ഥാന ധാര്‍മ്മികതക്കെതിരാണ്; ദേശീയ പൗരത്വ ബില്ലിനെതിരെ ട്വിങ്കിള്‍ ഖന്ന

വംശത്തിന്റെ, നിറത്തിന്റെ, ജാതിയുടെ, മതത്തിന്റെ പേരിലുള്ള സാമൂഹ്യ നിര്‍മ്മിതികള്‍ മനുഷ്യരാശിയുടെ അടിസ്ഥാന ധാര്‍മ്മികതക്കെതിരാണെന്ന് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന. ദേശീ പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിലാണ് ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം. 

രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷം നടി പാര്‍വതിയും ബില്ലിനെതിരെ പ്രതികരിച്ചു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്നാണ് പാര്‍വതിയുടെ പ്രതികരണം. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.