CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 16 Minutes 9 Seconds Ago
Breaking Now

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ സെക്രട്ടറി മാര്‍ട്ടിന്റെ പിതാവ് അന്തരിച്ചു

നാളെയാണ് സംസ്‌കാരം നടക്കുന്നത്.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ സെക്രട്ടറി മാര്‍ട്ടിന്റെ പിതാവ് എം യു വര്‍ഗീസ് (76)അന്തരിച്ചു. പ്രഭാത സവാരിയ്ക്ക് ശേഷം വീട്ടിലെത്തി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.നാളെയാണ് സംസ്‌കാരം നടക്കുന്നത്. സെന്റ്‌മേരിസ് കാത്തലിക് ചര്‍ച്ച് മേക്കാടില്‍ ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ചടങ്ങുകള്‍. വിയോഗ വിവരം അറിഞ്ഞ് മാര്‍ട്ടിനും കുടുംബവും നാട്ടിലേക്ക് പുറപ്പെട്ടു.

പരേതന്റെ വിയോഗത്തില്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അനുശോചനം അറിയിച്ചു. വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.