CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 1 Seconds Ago
Breaking Now

യുദ്ധ വിമാനം തകര്‍ന്നതിന് പിന്നാലെ സൗദി യെമനില്‍ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ മരിച്ചു

സൗദി ആക്രമണത്തില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് യുഎന്‍ അധികൃതര്‍ പറഞ്ഞു.

സൗദി അറേബ്യയുടെ നേതൃത്വത്തലുള്ള സഖ്യ സേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. സൗദിയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവച്ചിട്ടതിന് പിന്നാലെയായിരുന്നു ആക്രമണം.

സൗദി ആക്രമണത്തില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് യുഎന്‍ അധികൃതര്‍ പറഞ്ഞു.12 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച അല്‍ ജ്വാഫ് പ്രവിശ്യയില്‍ സൈനിക സഹായത്തിനായി പറന്ന വിമാനമാണ് ഹൂതികള്‍ വെടിവച്ചിട്ടത്.

ഹൂതികളും സൗദി സഖ്യ സേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.