CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Minutes 6 Seconds Ago
Breaking Now

ഡെറി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഇന്ന്

ഡെറി . സെന്റ് മേരീസ് പള്ളിയില്‍ നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ദര്‍ശന തിരുനാള്‍ പൂര്‍വാധികം ഭംഗിയോടെ  ഇന്ന് ആഘോഷിക്കുമെന്ന്  റെവ.ഫാ. ജോസഫ് കറുകയില്‍ അറിയിച്ചു ,രാവിലെ പതിനൊന്നരക്ക് കൊടിയേറ്റ് ലദീഞ്ഞ് , പ്രസുദേതി വാഴ്ച , തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന , പ്രദിക്ഷിണം എന്നിവയും നടക്കും , ഫാ. ഫാന്‍സ്വാ പത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും, തുടന്ന് അടിമവെക്കല്‍ , തിരുനാള്‍ ഏറ്റെടുക്കല്‍ , സ്‌നേഹ വിരുന്നു എന്നിവയും നടക്കും , കഴുന്ന്  നേര്‍ച്ചക്കുള്ള പ്രത്യേക സംവിധാനവും തിരുനാളിനോട് അനുബന്ധിച്ചു ഉണ്ടായിരിക്കും .

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.