CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 59 Seconds Ago
Breaking Now

മലയാളം കുര്‍ബാന സന്ദര്‍ലാണ്ടില്‍ മെയ്‌ 11 ശനിയാഴ്ച

സന്ദര്‍ലാണ്ട്: പെന്തക്കൊസ്ത തിരുനാളിനാൽ സമ്പന്നവും പരിശുദ്ധമാതാവിന്റെ വണക്കത്തിനായി പ്രത്യേകം സമർപ്പിച്ചമെയ്‌ മാസത്തിലെ മലയാളം കുര്‍ബാന സെ. ജോസെഫ്സ് ദേവാലയത്തില്‍ വെച്ച്, മെയ്‌ 11 ശനിയാഴ്ച രാവിലെ 10.15നു നടത്തുന്നതാണ്. രാവിലെ 9.45

മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കുര്‍ബ്ബാനക്ക് ശേഷം പരിഷ് ഹാളില്‍ നടക്കുന്ന കോഫിമോണിങ്ങിലേക്കും പാരിഷ് സ്നേഹ കൂട്ടായ്മയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www .mccsunderland.com

കുര്‍ബാന നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്‌ : സെ. ജോസെഫ്സ്

ചര്‍ച്ച്, സന്ദര്‍ ലാന്ഡ്- SR 4 6HP

 




കൂടുതല്‍വാര്‍ത്തകള്‍.