CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 15 Seconds Ago
Breaking Now

നടി കനികയുടെ കോവിഡ് പരിശോധനാ ഫലം നാലാമതും നെഗറ്റീവ് ; മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ആശങ്ക

കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ നാലാം തവണയും പരിശോധന ഫലം പോസിറ്റീവ് തന്നെയെന്ന് റിപ്പോര്‍ട്ട്.

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. നാലാമതും ഫലം പോസിറ്റീവായതില്‍ ?ഗായികയുടെ കുടുംബാം?ഗങ്ങള്‍ കടുത്ത ആശങ്കയിലാണ്. കനികയുടെ ശരീരം മരുന്നിന് പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്‌നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തി പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ അവര്‍ പങ്കെടുത്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.