CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 13 Seconds Ago
Breaking Now

യുകെയിലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയ വിശുദ്ധവാര കര്‍മങ്ങള്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയിലൂടെ

കൊറോണ വൈറസ് എന്ന പകര്‍ച്ച വ്യാധി ഏവരുടെയും ജീവനേയും ജീവിതങ്ങളെയും ആശങ്കാകുലരാക്കുന്ന ഈ വേളയില്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നാളുകളായ നോമ്പുകാലം സാങ്കേതികവിദ്യ അതിന്റെ പൂര്‍ണതയില്‍ ഉപയോഗിച്ചുകൊണ്ട് യുകെയിലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയം മാതൃകയാകുന്നു. ഇടവക അംഗങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയും വിശുദ്ധവാര കര്‍മങ്ങളും മുടക്കം കൂടാതെ ഫേസ്ബുക്ക് ലൈവ് എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാവിലെയും വൈകുന്നേരവും അര്‍പ്പിക്കപ്പെടുന്നു. നോട്ടിങ്ഹാം രൂപത അംഗങ്ങളായ തദ്ദേശീയരായ

വിശ്വാസികള്‍ക്ക് വൈകുന്നേരം ഇംഗ്ലീഷ് ഭാഷയില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും ഫേസ്ബുക് പേജില്‍ കൂടി തരപ്പെടുത്തിയിരിക്കുന്നു. നോട്ടിങ് രൂപതയിലെ മറ്റ് ഇടവകകളും ലെസ്റ്റര്‍ മോഡല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്നു.

ദേവാലയങ്ങള്‍ അടഞ്ഞു കിടക്കുന്ന ഈ വേളയില്‍ സര്‍ക്കാരിന്റ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ഇടവകയിലെ പ്രിസ്ബിറ്ററി കുര്‍ബാനയ്ക്കായി ഒരുക്കിയിരിക്കുന്നു. ക്രിസ്തീയ വിശ്വാസം അതിന്റെ ആഴത്തില്‍ അനുഭവഭേദ്യമാകേണ്ട  വിശുദ്ധവാര നാളുകളില്‍ അവ എല്ലാ അര്‍ത്ഥത്തിലും ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയിരിക്കുന്ന ഈ സംഭരംഭത്തിനുലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്ന്  വന്‍ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി സമര്‍പ്പിച്ച ഡൗറി ഓഫ് മേരി പ്രാര്‍ത്ഥനകളിലും, വിശുദ്ധ ബലിയിലും തദ്ദേശീയരായ  അനേകം വിശ്വാസികള്‍ പങ്കെടുക്കുകയുണ്ടായി. വിശുദ്ധവാര കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍  ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക

 

Malayalm   www.facebook.com/gchelackal

English  www.motherofgodleicester.co.uk

 

വിശുദ്ധവാര കര്‍മങ്ങളുടെ സമയക്രമം

 

5/04/2020   Palm Sunday:           10.30 a.m.  Palm Sunday Mass English

 

                                                     04.00 p.m.  Palm

Sunday Mass Malayalam

 

6/04/2020 Monday:                      09.00 a.m.  Holy Mass   Malayalam

 

                                                     05.30 p.m.  Holy

Mass   English

 

7/04/2020 Tuesday:                     09.00 a.m.  Holy Mass   Malayalam

 

                                                     05.30 p.m.  Holy

Mass   English

 

8/04/2020 Wednesday:                09.00 a.m.  Holy Mass   Malayalam

 

                                                     05.30 p.m.  Holy

Mass   English

 

09/04/2020 Maundy Thursday:

 

                                                     09.00 a.m. Maundy

Thursday service Malayalam & one Hour Adoration

 

                                                     06.30 p.m. Mass

of the Lord's Supper   English

 

10/04/2020 Good Friday:             09.00 a.m. Good Friday Service

Malayalam and Stations of the Cross.

 

                                                     03.00 p.m.

Celebration of the Passion of the Lord English

 

11/04/2020   Holy Saturday:         09.00 a.m.  Holy Mass   Malayalam

 

                                                     06.30p.m. The

Easter Vigil English

 

                                                     09.00p.m. Easter

Eve Holy Mass   Malayalam

 

12/04/2020    Easter Sunday:    10.30 a.m.  Holy Mass   English

 

                                                          No Malayalam Service

 

Fr. George Thomas Chelackal




കൂടുതല്‍വാര്‍ത്തകള്‍.