CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 49 Seconds Ago
Breaking Now

we shall over come ല്‍ ഇന്ന് ആറു മണിയ്ക് രഞ്ജിത് ഗണേഷിന്റെ ഗാനങ്ങള്‍ ആസ്വദിക്കാം

ഇന്നലെ സത്യനാരായണിന്റെ മികച്ച പോര്‍ഫോമന്‍സ് ആസ്വദിച്ചവര്‍ ഇന്നും വൈകീട്ട് ആറു മണിയ്ക്ക് ലൈവിലെത്തുക.

യുകെ മലയാളികള്‍ക്ക് പ്രചോദനമായി മാറുകയാണ് we shall over come ന്റെ ഫേസ്ബുക്ക് ലൈവ് പെര്‍ഫോമന്‍സുകള്‍. മരവിപ്പിക്കുന്ന കാഴ്ചകള്‍ക്കും ആശങ്കകള്‍ക്കും ഒരു ഇടവേള നല്‍കി കുറച്ചുപേരെങ്കിലും ആസ്വാദകരായി എത്തിയതോടെ ഈ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് അവരുടെ ലക്ഷ്യം സാധ്യമായെന്ന് പറയാം. സംഗീതത്തിന് മാസ്മരികമായ ഒരു കഴിവുണ്ട്. വേദനകളെ ഇല്ലാതാക്കാന്‍, മനസിനെ ആശ്വസിപ്പിക്കാന്‍. ഇത് നന്നായി അറിയാവുന്നവരാണ് കലാഭവന്‍ ലണ്ടന്റെ ഡയറക്ടര്‍ ശ്രീ ജെയ്‌സണ്‍ ജോര്‍ജും ദേവലാലും. ഇവരുടെ ശ്രമത്തിന്റെ ഫലമാണ് ' we shall over come

ഇന്നലെ സത്യനാരായണിന്റെ മികച്ച പോര്‍ഫോമന്‍സ് ആസ്വദിച്ചവര്‍ ഇന്നും വൈകീട്ട് ആറു മണിയ്ക്ക് ലൈവിലെത്തുക. രഞ്ജിത് ഗണേഷിന്റെ ഗാനങ്ങള്‍ ആസ്വദിക്കാനായി...




കൂടുതല്‍വാര്‍ത്തകള്‍.