രാവിലെ 9.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 10.00 മണിക്ക് റവ. ഫാ. സിബി വാലയിലിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്നു പ്രദിക്ഷണവും, ആശീര്‍വാദവും, ലേലവും തുടര്‍ന്നു നേര്‍ച്ച സദ്യയും ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികളെല്ലാവരും നേരത്തെ തന്നെ പ്രാര്‍ത്ഥനയോടെ പള്ളിയിലെത്തി പരിശുദ്ധന്റെ നാമത്തില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Fr. Siby Valayil-07412058104,
Thomas Abraham-07956067486,
Gibu Koorpillil-07411225521,
Joby vaurghese - 07402705575,
Eby Paul-07803524724
പള്ളിയുടെ വിലാസം
LONG FLEET UNITED REFORMED CHURCH, LONG FLEET ROAD, POOLE, BH15 2HP