CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 25 Seconds Ago
Breaking Now

ഷൂട്ടിംഗ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചാലും മൂന്ന് മാസം കൂടി കാത്തിരിക്കും!

ജൂണ്‍  ജൂലായ് മാസങ്ങളില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചാലും പിന്നെയും രണ്ട് മൂന്ന് മാസം കൂടി കാത്തിരിക്കുമെന്ന്  തെലുങ്ക് യുവതാരം അല്ലു അര്‍ജുന്‍.

പുഷ്പ എന്ന ചിത്രമാണ് അല്ലു പൂര്‍ത്തിയാക്കാനുള്ളത്. കൊവിഡ് – 19 വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ആര്‍. ആര്‍. ആര്‍.എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് തീരുമാനമെന്ന് സംവിധായകന്‍ രാജമൗലി പ്രസ്താവിച്ചിരുന്നു. ഈയവസരത്തിലാണ് അല്ലു തന്റെ നിലപാട് വ്യക്തമാക്കിയത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.