CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes 7 Seconds Ago
Breaking Now

അയ്യപ്പനും കോശിയും' ബോളിവുഡിലേക്ക്; പകര്‍പ്പവകാശം ജോണ്‍ എബ്രഹാമിന്

ബിജു മേനോനും പൃഥ്വിരാജും അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമ  അയ്യപ്പനും കോശിയും ഇനി ബോളിവുഡിലേക്ക്.

ജോണ്‍ എബ്രഹാമാണ് സിനിമ ഹിന്ദിയില്‍ പുനര്‍നിര്‍മിക്കുന്നത്. താരത്തിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായുള്ള അവകാശം വാങ്ങിയിരിക്കുന്നത് വലിയ തുകയ്ക്കാണെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചത് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ്

നേരത്തെ തന്നെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ സിനിമയുടെ പതിപ്പുകള്‍ ഇറങ്ങുന്നുണ്ടെന്ന് വിവരമുണ്ടായിരുന്നു. രവി തേജയും റാണാ ദഗുപതിയുമാണ് തെലുങ്കില്‍ അയ്യപ്പനും കോശിയുമാവുകയെന്നാണ് വിവരം

 




കൂടുതല്‍വാര്‍ത്തകള്‍.