CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 53 Seconds Ago
Breaking Now

ഡി ക്യു ഒരു ഫാമിലി മാനാണ് .. വിവാഹ ജീവിതത്തിനായി തന്നെ നിര്‍ബന്ധിക്കുമായിരുന്നു ; നിത്യ മേനോന്‍

ഒ കെ കണ്‍മണി, 100 ഡേയ്‌സ് ഓഫ് ലവ് ഉസ്താദ് ഹോട്ടല്‍,  തുടങ്ങിയ സിനിമകളിലൂടെ  ദുല്‍ഖര്‍ നിത്യ മേനോന്‍ ജോഡികള്‍ പ്രേക്ഷകരുടെ മനംകവര്‍ന്നിട്ടുണ്ട്. നല്ല സുഹൃത്തുക്കളും കൂടിയാണ് ഇരുവരും.

ഇപ്പോഴിതാ ദുല്‍ഖറിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നിത്യ.താന്‍ വിവാഹിതയാകാന്‍ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നതായും നിത്യ പറഞ്ഞു . ഡി ക്യു ഒരു ഫാമിലി മാനാണ്. വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരമാണെന്നറിയുമോ എന്നൊക്കെ  പറഞ്ഞ് വിവാഹം കഴിക്കണമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിത്യ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.