CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 29 Seconds Ago
Breaking Now

അനുഷ്‌ക ചിത്രം നിശബ്ദം ഒടിടി റിലീസിന്

അനുഷ്‌ക ഷെട്ടിയും ആര്‍. മാധവനും സുപ്രധാന വേഷങ്ങളില്‍ അഭിനയിച്ച ബഹുഭാഷാ ചിത്രം 'നിശബ്ദ'ത്തിന്റെ പ്രീമിയര്‍ തിയതി പ്രഖ്യാപിച്ചു.  ഒക്ടോബര്‍ രണ്ടിന്  ആമസോണ്‍ പ്രൈമിലൂടെ ചിത്രം പുറത്തിറങ്ങും. ഈ ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ഹേമന്ത് മധുകര്‍ ആണ്. ഗോപി സുന്ദര്‍ ആണ്. പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.

ശാലിനി പാണ്ഡേ, അഞ്ജലി, ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്‌സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ് അനുഷ്‌ക അഭിനയിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.