CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 58 Minutes 13 Seconds Ago
Breaking Now

മമ്മൂട്ടി ചിത്രം വണ്‍ ചിത്രീകരണം കഴിഞ്ഞിരുന്നുവെങ്കില്‍ പോലും ഒടിടി റീലീസ് ഉണ്ടാവില്ലായിരുന്നുവെന്ന് സംവിധായകന്‍

മമ്മൂട്ടി  നായകനായെത്തുന്ന വണ്‍ സിനിമയുടെ  ചിത്രീകരണം കഴിഞ്ഞിരുന്നുവെങ്കില്‍ പോലും ഒടിടി റീലീസ് ഉണ്ടാവില്ലായിരുന്നുവെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ .

നമ്മുടെ നിര്‍മാതാവും തീയേറ്റര്‍ റിലീസേ ഉള്ളൂ എന്നതിന് പൂര്‍ണ പിന്തുണയാണ് തന്നത്.  ഒടിടി പ്ലാറ്റ് ഫോമിന് വേണ്ടി ഒരു പടം ചെയ്യുന്നത് പോലെയല്ലാ ഈ ചിത്രം എടുത്തിരിക്കുന്നത്. ഓരോ ഷോട്ടും .ഈ ചിത്രം തീയേറ്ററില്‍ കണ്ടാല്‍ മാത്രമെ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ സാധിക്കൂ. അദ്ദേഹം പറഞ്ഞു.

ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ എന്നീ പ്രമുഖരാണ്. മമ്മൂട്ടിക്കൊപ്പം വളരെ ശ്കതമായ വേഷങ്ങളാണ് മുരളി ഗോപി, ജോജു ജോര്‍ജ് എന്നിവരും ഈ ചിത്രത്തില്‍ ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.