CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 37 Seconds Ago
Breaking Now

ഈ യുദ്ധത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം'; അര്‍ബുദ മുക്തനായ വിവരം പങ്കുവെച്ച് സഞ്ജയ് ദത്ത്

ബോളിവുഡ് താരം സഞ്ജയ് ദത്ത് അര്‍ബുദ മുക്തനായി. കഴിഞ്ഞ ദിവസം തന്റെ ഇരട്ടക്കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമീലൂടെയാണ് താരം രോഗമുക്തി നേടിയ വിവരം ആരാധകരുമായി പങ്കുവെച്ചത്.

ശക്തരായവരെ ദൈവം പരീക്ഷിക്കുമെന്നും ഈ യുദ്ധത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമാണ് താരം കുറിച്ചത്. ഇതിനുപുറമെ കൊകിലബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും താരം നന്ദി അറിയിച്ചു. ഓഗസ്റ്റ് 12നാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.