CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 44 Seconds Ago
Breaking Now

ആഷിഖ് അബു ചിത്രത്തില്‍ ടൊവിനോയും അന്നയും പ്രധാന വേഷത്തിലെത്തുന്നു

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ  ചിത്രത്തില്‍ ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. നാരദന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈറസിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും നാരദന്‍.

നേരത്തെ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്‌സ് ഓഫീസിലും മികച്ച വിജയമാണ് നേടിയത്. മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.