CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 9 Minutes 57 Seconds Ago
Breaking Now

കടയ്ക്കല്‍ ചന്ദ്രന്‍ പിണറായി വിജയനാണോ ? സംവിധായകന്റെ മറുപടി

മമ്മൂട്ടി  കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമായ വണ്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ കഥാപാത്ര രൂപീകരണത്തെക്കുറിച്ച് സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ പറയുന്നതിങ്ങനെ.

മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണോ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രം രൂപപ്പെട്ടത് എന്ന ചോദ്യത്തിന് സന്തോഷ് വിശ്വനാഥന്റെ മറുപടി ഇങ്ങനെ. എല്‍ഡിഎഫുകാര്‍ ഈ സിനിമ കാണുമ്പോള്‍ ഇത് നമ്മുടെ സിനിമയെന്ന് പറയും. യുഡിഎഫുകാര്‍ ഈ സിനിമ കാണുമ്പോള്‍ ഇത് നമ്മുടെ സിനിമ എന്നു പറയും. ബിജെപിക്കാര്‍ ഈ സിനിമ കാണുമ്പോള്‍ ഇത് നമ്മുടെ സിനിമ എന്നു പറയും. പൊതുജനങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ ഇത് അവരുടെ ആരുടേയും സിനിമയല്ല, ഇത് നമ്മുടെ സിനിമയാണെന്നും പറയും.

 

 




കൂടുതല്‍വാര്‍ത്തകള്‍.