സംസ്ഥാനത്തിന് നാല് എയര്പോര്ട്ടാകാമെങ്കില് രണ്ട് ഫിലിം ഫെസ്റ്റിവെല്‍ നടത്തിയാല്‍ തെറ്റെന്താണെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്.
ഐ.എഫ്.എഫ്.കെ കൊച്ചിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജയം ഒരു കാര്യം അടിവരയിടുന്നുണ്ട്. കൊച്ചിക്ക് സ്വന്തമായി ഒരു ഫിലിം ഫെസ്റ്റിവെല്‍ വേണം .
സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ആകാമെങ്കില്‍ എന്തുകൊണ്ട് രണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്‍ ആയിക്കൂടാ?,' അദ്ദേഹം പറഞ്ഞു