CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 35 Seconds Ago
Breaking Now

കുട്ടികൾക്കുള്ള ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഈ മാസം ഇരുപത്തി അഞ്ചാം തീയതി വിഗനിൽ വച്ച് കുട്ടികല്കായി നടത്തപ്പെടുന്ന ഏകദിന ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി .

8 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി നടത്തപ്പെടുന്ന ഈ ധ്യാനം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് നടത്തപ്പെടുക . ദീർഘ നാളായി കുട്ടികൾക്കും യുവാക്കൾക്കും ധാരാളം ശുശ്രൂഷകൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടത്തി വരുന്ന ജീസസ് യൂത്ത് യു.കെ ടീം ആണ്  ഈ ധ്യാനത്തിന് നേത്രുത്വം നൽകുന്നത് . കുട്ടികൾക്കായുള്ള , വി.കുർബ്ബാന , കുമ്പസാരം , ആരാധന , വചന പ്രഘോഷണം , പ്രത്യേക സെമിനാറുകൾ , എന്നിവയിലൂടെ നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ മക്കളുടെ ശോഭനമായ ഭാവി ദൈവിക പദ്ധതി അനുസരിച്ച് രൂപപ്പെടുത്തുവാനും ,ഓരോ കുടുംബങ്ങളും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ കുട്ടികളെയും ഈ ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു .

ധ്യാനം നടക്കുന്ന ഈ വേദിയുടെ അഡ്രസ്‌

സെന്റ്‌.മേരീസ് ചർച്ച് പാരിഷ് സെന്റർ

STANDISH GATE

WIGAN

WNI 1XP

വിശദ വിവരങ്ങൾക്ക്

ഷിബു : 07530904446

ബിനു : 07533179750

തങ്കച്ചൻ : 07956069257


 




കൂടുതല്‍വാര്‍ത്തകള്‍.