ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്‌റ്റോക്കില്‍ താമസിക്കുന്ന ജോസ് മോന്റെ മാതാവ് പെണ്ണമ്മയുടെ പൊതു ദര്‍ശനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ 7 മണി വരെ പന്നിയാര്‍കുട്ടി കാപ്പില്‍ ഭവനത്തില്‍ വച്ചു നടക്കും. സംസ്‌കാരം നാളെ (12-3-21) 10.30ന് കുമകരം പള്ളിയില്‍ വച്ചു നടത്തുന്നു.
കാപ്പില്‍ പരേതനായ കെ ജെ ജോസഫിന്റെ (കുട്ടപ്പന്‍ റിട്ടയേര്‍ഡ് എസ് ഐ) ഭാര്യയാണ്. മക്കള്‍ സിജിമോന്‍ (പോള്‍) ,ഷൈനി യുഎസ്എ, ഷാന്റി (വെള്ളത്തൂവല്‍), ജോസ് മോന്‍ യുകെ