ധ്യാനത്തിന്റെ വിജയത്തിനായി ഭവനങ്ങൾ തോറും ജപമാല , കുടുംബ നവീകരണ പ്രാർഥനകൾ , ഉപവാസ പ്രാർഥനകൾ , തുടങ്ങിയവ ആരംഭിച്ചിരിക്കുന്നു.
ധ്യാന ദിവസം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൌകര്യമുണ്ടായിരിക്കുന്നതാണ് , അത്മീയാഭിഷേക ശുശ്രൂഷകളിൽ പങ്കു ചേർന്ന് ദിവ്യ കാരുണ്യ ഈശോയുടെ അനുഗ്രഹങ്ങളും , സൗഖ്യങ്ങളും ധാരാളമായി സ്വീകരിക്കുവാൻ എല്ലാ കുടുംബങ്ങളെയും യേശു നാമത്തിൽ സ്നേഹ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നു .
യേശു ക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും മാനസാന്തരങ്ങളും ധാരാളമായി സംഭവിക്കുവാൻ ഒന്ന് ചേർന്ന് പ്രാർഥിച്ചു ഒരുങ്ങാം
സമയം 12.30pm to 8.30pm
NB :പാർക്കിംഗ് സൌകര്യം ഉണ്ടായിരിക്കുന്നതാണ് .
Church s treet car park , SL1 1PL , Slough Berkshire
കൂടുതൽ വിവരങ്ങൾക്ക്
അഗസ്റിൻ : 07880602136
ജോമൻ : 07863210604
റെജി പ്രാലേൽ : 07853887650
തോമസ് വർക്കി : 07950772945
മാത്യു തോപ്പിൽ : 07737962873