CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 18 Seconds Ago
Breaking Now

ആ പുഴു ഒരു ചിത്രശലഭമായി'; വൈറലായി പിഷാരടിയുടെ ക്യാപ്ഷന്‍

നവാഗത സംവിധായിക രത്തീനയുടെ ചിത്രം പുഴുവിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. ജാതിയതയും വംശീയതയുമെല്ലാം മനസ്സില്‍ നിറഞ്ഞ കുട്ടനെ അത്രയും സൂക്ഷ്മമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ , മമ്മൂട്ടിക്കൊപ്പം പിഷാരടി പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. 'പുഴു ചിത്രശലഭമായി,'(And the Caterpillar turned into a Butterfly) എന്ന ക്യാപ്ഷനോടു കൂടിയുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം എറണാകുളത്തെ ട്രിബ്യൂട്ട് ഹോട്ടിലില്‍ വെച്ച് നടന്ന പുഴുവിന്റെ വിജയാഘോഷത്തിനിടയിലെടുത്ത ചിത്രമാണ് പിഷാരടി പങ്കുവെച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.