CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 49 Seconds Ago
Breaking Now

യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടത്തിന്റെ മാതാവ് നിര്യാതയായി

യുക്മ നാഷണല്‍ ജോയിന്റ് ട്രഷററും ആര്‍സിഎന്‍ ലണ്ടന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എബ്രഹാം പൊന്നുംപുരയിടത്തിന്റെ മാതാവും പാലാ പൊന്നും പുരയിടം ഔസേപ്പച്ചന്റെ ഭാര്യയുമായ മേരിക്കുട്ടി ജോസഫ് (78) അന്തരിച്ചു. പരേത കല്ലൂര്‍ക്കുളം തെക്കേമുറി പുറങ്ങനാല്‍ സ്വര്‍ണ വ്യാപാരിയായിരുന്ന പരേതനായ പി ഐ എബ്രഹാമിന്റെ മകളും മുന്‍ അലകുന്നം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി എബ്രഹാമിന്റെ സഹോദരിയുമാണ്.

മക്കള്‍ മിനി ജോജോ, ജിജി ജോണ്‍, അബ്രാഹാം പൊന്നുംപുരയിടം

മരുമക്കള്‍ പരേതനായ ജോജോ മാനുവേല്‍, ജോണ്‍ സെബാസ്റ്റിയന്‍

കൊച്ചുമക്കള്‍ ശില്‍പ ജോണ്‍, ജ്യോതി ആന്‍ ജോജോ

സംസ്‌കാര ശുശ്രൂഷകള്‍ പള്ളിയിലെ കുടുംബ കല്ലറയില്‍ നടത്തും. പരേതയുടെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.