CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 38 Minutes 48 Seconds Ago
Breaking Now

കിമ്മിന് കടുത്ത പനി, കാരണം ദക്ഷിണ കൊറിയ ; വെളിപ്പെടുത്തലുമായി സഹോദരി

ഉത്തര കൊറിയ രാജ്യത്തെ പനി കേസുകളെ ഇതുവരെ കോവിഡ് ആണെന്ന് പറഞ്ഞിട്ടില്ല.

ഉത്തര കൊറിയയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് ഗുരുതരമായി കടുത്ത പനി ബാധിച്ചതായി ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ വെളിപ്പെടുത്തല്‍. തന്റെ സഹോദരന് ജനങ്ങളോടുള്ള ആകുലത കാരണം ഒരു നിമിഷം പോലും കിടക്കാനായില്ലെന്നും കിം യോ ജോങ് പ്രസംഗത്തില്‍ വെളിപ്പെടുത്തി. ഉത്തര കൊറിയ രാജ്യത്തെ പനി കേസുകളെ ഇതുവരെ കോവിഡ് ആണെന്ന് പറഞ്ഞിട്ടില്ല. പുറത്തു നിന്നുള്ള വാക്‌സീനുകളും രാജ്യം നിരസിച്ചിരുന്നു.

ദക്ഷിണ കൊറിയയാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നാണ് കിമ്മിന്റെ സഹോദരി പറയുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.