CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 6 Seconds Ago
Breaking Now

പ്രൊഫസര്‍ ജോസഫ് സാറിന് ഇംഗ്ലണ്ടില്‍ മൂന്നിടത്തു സ്വികരണം ; ലിവര്‍പൂളില്‍ സെപ്റ്റംബര്‍ 15 നു സ്വികരണം

കേരള അക്കാദമി അവാര്‍ഡിനു  തിരഞ്ഞെടുത്ത  അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തിന്റെ രചയിതാവും ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനു വിധേയമായി   കൈയും കാലും മുറിച്ചു മാറ്റപ്പെട്ട  തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ റ്റി ജെ  ജോസഫ് സാറിനു  ഇംഗ്‌ളണ്ടില്‍  മൂന്നു സ്ഥലത്തു സ്വികരണം നല്‍കുന്നു. 

ലണ്ടനില്‍  നല്‍കുന്ന സ്വികരണത്തിനു ഡോക്ടര്‍ ജോഷി ജോസ് നേതൃത്വം നല്‍കും, ഷെഫീല്‍ഡില്‍ യുക്മ  നേതാവ്  വര്‍ഗീസ് ഡാനിയല്‍  സ്വിയകരണത്തിനു നേതൃത്വം കൊടുക്കും, ലിവര്‍പൂളില്‍  സെപ്റ്റംബര്‍ 15  വ്യാഴാഴ്ച  ഹോട്ടല്‍ അക്ഷയില്‍  വൈകുന്നേരം  5 മണിക്ക്  സ്വികരണ പരിപാടികള്‍ക്ക് തുടക്കമാകും സാറുമായി സംവേദിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവര്‍പൂളിലെ സ്വികരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന  നമ്പറില്‍ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .

തോമസുകുട്ടി  ഫ്രാന്‍സിസ്  07882193199

ടോം ജോസ് തടിയംപാട്  07859060320

സാബു ഫിലിപ്പ് 07708181997

ലാലു തോമസ് 07872612685

പരിപാടി നടക്കുന്ന  ഹാളിന്റെ അഡ്രെസ്സ് 

.286 Kensington ,Liverpool .L72RN.

 

 




കൂടുതല്‍വാര്‍ത്തകള്‍.