CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 3 Minutes Ago
Breaking Now

ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച്, അര്‍ദ്ധനഗ്‌നയായി ജാനകി സുധീര്‍

നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വസ്ത്രങ്ങളില്ലാതെ ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്.

ചുവന്ന വട്ടപ്പൊട്ടും തലയില്‍ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുണ്ട് മാത്രമാണ് ധരിച്ചിരിയ്ക്കുന്നത്. ആഭരണങ്ങള്‍ കൊണ്ട് നാണം മറച്ചത് കാണാം. ചിത്രത്തില്‍ ജാനകിയുടെ മുഖഭാവം ശാലീനത നിറഞ്ഞതാണ്. രൗണക് ശങ്കര്‍ ആണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.

ഇതിന് മുമ്പും മറ്റ് വ്യത്യസ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ജാനകി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.