CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 20 Minutes 3 Seconds Ago
Breaking Now

ഫാ.ജോർജ്ജ് പനക്കൽ ആന്റ് ടീം നയിക്കുന്ന വചന പ്രഭാഷണവും രോഗശാന്തി ശുശ്രൂഷയും. ദെനാമിൽ ജൂലൈ 26,27,28 തീയതികളിൽ.

ഡിവൈൻ ധ്യാന കേന്ദ്രം ഡയറക്റ്ററും പ്രശസ്ത വചന ശുശ്രൂഷകനുമായ ഫാ.ജോർജ്ജ് പനക്കൽ നയിക്കുന്ന ത്രിദിന ധ്യാനം ദെനാമിൽ നടത്തപ്പെടുന്നു. ജൂലൈ 26 വെള്ളിയാഴ്ച 4-8 pm വരെയും 27,28 (ശനി,ഞായർ) തീയതികളിൽ 1-8 pm വരെയും ദെനാം ദി മോസ്റ്റ് ഹോളി നെയിം ദേവാലയത്തിൽ വെച്ച് നടക്കുന്ന വചന ശുശ്രൂഷയിൽ ഫാ.ജോർജ്ജ് പനക്കലിനോടൊപ്പം ഫാ.ജോസഫ് കർത്താണം,ഫാ.ഡെൻസൺ എന്നിവർ പങ്കു ചേരും. 
ഈ സുവർണ്ണാവസരം ആത്മീയ ജീവിതത്തില്‍ ഒരു അനുഭവമാക്കി മാറ്റുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ജോമോൻ-07581309783
ജോഷി-07589105883
ജോമോൻ കുന്നേൽ-07863210604
സ്ഥലം-ദെനാം ദി മോസ്റ്റ് ഹോളി നെയിം ദേവാലയം (UB9 5AR) 
NB:കൗൻസിലിങ്ങിനും, കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 




കൂടുതല്‍വാര്‍ത്തകള്‍.