ആളുകളെ തിരിച്ചറിയാനും, ചെരുതായി നടക്കാനും ആദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്ന് ജഗതി ശ്രീകുമാറിന്റെ മകന് മാധ്യമങ്ങളെ അറിയിച്ചു.
പത്തനംതിട്ട സ്വദേശിനിയായ പ്രസീദാ അരുണിന്റെ ( 26 ) ഹാന്‍ഡ്ബാഗില്‍ നിന്നാണ് ഉപയോഗിക്കാത്ത വിദേശനിര്‍മിത വെടിയുണ്ട കണ്ടെത്തിയത്
മഹാരാഷ്ട്രയിലെ മലയാളി അസോസിയേഷന്റെ സഹായത്തോടെ, കേരളത്തിലെ വിദ്യാര്‍ഥിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് അമല്‍ ശനിയാഴ്ച വൈകുന്നേരം നാട്ടില്‍ തിരിച്ചെത്തി
അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ ഒന്നു മുതല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനി നിലവില്‍ വന്നേക്കാം
സൂര്യനെല്ലി കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. 35 പ്രതികളുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്.
കേരളത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിതല സംഘവും ഇന്ന് ദില്ലിയില്‍ വിവിധ കേന്ദ്രമന്ത്രിമാരെ കാണും.
Europemalayali