കേരളത്തിന്റെ പ്രഥമ രാജ്യാന്തര ഷോപ്പിംഗ് ഉത്സവമായ ഗ്ലോബല് വില്ലേജിന് ബോള്ഗാട്ടിയിലെ ലുലു കണ്വന്ഷന് സെന്റര് ഗ്രൗണ്ടില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഉദ്ഘാടനം ചെയ്തു.
പുതിയ നിരക്കനുസരിച്ച്, 20 കിലോയില് കൂടുതലുള്ള ബാഗേജിന് ഓരോ കിലോയ്ക്കും 250 രൂപ നല്കണം.
ന്യൂഡല്ഹി: ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന ലാന്ഡ് റോവറിന്റെ ആഗോള വില്പന 14 ശതമാനം ഉയര്ന്നു.
മുംബൈ: ഭാരതി എയര്ടെല്ലിന്െറ ടവര് കമ്പനയായ ഭാരതി ഇന്ഫ്രാടെല്ലിന്െറ പ്രഥമ ഓഹരി വില്പ്പനയില് ചെറുകിട നിക്ഷേപകര് കാര്യമായ താല്പ്പര്യം പ്രടിപ്പിച്ചില്ലെന്ന് സൂചന.
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് 450 കോടി രൂപമുടക്കി പുതിയ അന്താരാഷ്ട്ര ടെര്മിനല് നിര്മിക്കുന്നു. ടെര്മിനലിന്റെ രൂപരേഖ തയാറായി.
കൊച്ചി: യു.എ.ഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്വെയ്സിന് വേള്ഡ് ട്രാവല് അവാര്ഡ്സില് വീണ്ടും ആദരം.
Europemalayali