യുക്മ മിഡ്ലാണ്ട്സ് റീജണൽ കലാമേളയുടെ ഭാഗമായിട്ടുള്ള ചിത്ര രചന മത്സരം നവംബർ ഒന്നാം തീയതി ശനിയാഴ്ച വെഡ്നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു.
നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മലയാളി കൂട്ടായ്മയ്ക്ക് ഗ്രേസ് മെലോഡിയസ് നല്കിയ പിറന്നാള്‍ സമ്മാനം ഏറ്റവും മികച്ച ഒരു കലാവിരുന്നായിരുന്നു,ഗ്രേസ് നൈറ്റ് 2014.
6170 നമ്പർ UK SNDP ശാഗയോഘതിന്റെ നാലാമത് കുടുംബ യുണിടിന്റെ രണ്ടാമത് കുടുംബ സംഘമം ചരിത്ര മുഹൂര്‍ത്തിനു സാക്ഷിയക്കുന്നു .
Europemalayali