മത്സരത്തിനുപയോഗിക്കേണ്ട രജിസ്ട്രേഷന് ഫോമുകള്‍ യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്.
മലയാള ഭാഷയും സംസ്കാരവും പുതിയ തലമുറയ്ക്കും പരിചിതമാക്കുന്നതിനായി മലയാളി സംഘടനകളും വ്യക്തികളും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും KSFE വൈസ് ചെയര്‍മാനുമായ ജോബ് മൈക്കിള്‍ അഭിപ്രായപ്പെട്ടു.
Europemalayali