ബ്രിസ്റ്റോളിലെ മലയാളികളുടെ കൂട്ടായ്മയായ UBMA യുടെ ഉദ്ഘാടനം വര്‍ണ്ണാഭമായി .
ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ മലയാളി കുടിയേറ്റ കേന്ദ്രമായ നോര്‍വിച്ചില്‍, സെന്റ് തോമസ് കാത്തലിക്ക് ഫോറം തങ്ങളുടെ രണ്ടാമത് കുടുംബ സംഗമം,വിപുലമായി സംഘടിപ്പിക്കുന്നു .
എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ നോട്ടിങ്ങ്ഹാമില്‍ ഒത്തു ചേരുന്നു .
മാഞ്ചസ്റ്റര്‍: മാര്‍ച്ച് 8 മുതല്‍ 24 വരെയു. കെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തപ്പെടുന്ന യുക്മ-ഫ്രണ്ട്സ് യുണൈറ്റഡ് മ്യൂസിക്കല്‍കോമഡി നൈറ്റിന്റെ ആദ്യ ഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മാഞ്ചസ്റ്ററില്‍വച്ച് നടന്നു
Europemalayali