ഇന്ന് ലെസ്റ്ററില് കൊട്ടിക്കലാശം ; നിറം 25 അവസാന വേദിയില് പൊടിപൂരം തീര്ക്കാന് താരങ്ങള് ; മതിമറന്ന് ആഘോഷിക്കാന് കാത്തിരുന്ന് കാണികളും
ലെസ്റ്ററിലെ ടിക്കറ്റുകള് നേരത്തെ തന്നെ വിറ്റുതീര്ന്നിരുന്നു.
സ്റ്റോക്ക് ഓണ് ട്രന്റിനെ ഇളക്കിമറിച്ച് നിറം 25 ഷോ ; ഇനി ഒരു ഷോ മാത്രം ; കൊട്ടിക്കലാശം ലെസ്റ്ററില്
ലെസ്റ്ററിലെ മെഹര് സെന്ററിലാണ് ഷോ.
ജന്മ നാടിന്റെ ഓര്മ്മകള് പുതുക്കി യു കെയില് ചങ്ങനാശ്ശേരി സംഗമം നടത്തി
കോട്ടയം ദുരന്തം: ഐ ഒ സി (യു കെ) സംഘടിപ്പിച്ച പ്രതിഷേധ ജ്വാല' സര്ക്കാര് അനാസ്ഥക്ക് ശക്തമായ താക്കീതായി
നിറം 25 ഷോ ഇന്ന് സ്റ്റോക്ക് ഓണ് ട്രന്റില് ; കുഞ്ചാക്കോയും പിഷാരടിയും റിമിയും സ്റ്റീഫനും യുകെയിലെ വേദികളില് ആവേശം തീര്ക്കുന്നു ; ഇനി രണ്ടു വേദികള് മാത്രം
നിറഞ്ഞ വേദിയില് വീണ്ടും ആഘോഷം തീര്ത്ത് നിറം 25 ; ബതേല് കണ്വെന്ഷന് സെന്ററില് താരങ്ങളുടെ പ്രകടനത്തില് മതിമറന്ന് ആഘോഷിച്ച് കാണികളും
ചാലക്കുടി ചങ്ങാത്തം ഒരുക്കിയ 'ആരവം 2025' ന് വര്ണ്ണാഭമായ സമാപനം
20 - ന്റെ നിറവില് ദുക്റാന തിരുനാള്......യുകെ മലയാറ്റൂരായ മാഞ്ചസ്റ്റര് സെന്റ് തോമസ് മിഷനില് മാര് തോമാശ്ലീഹായുടെയും വിശുദ്ധ അല്ഫോന്സാമ്മയുടെയും സംയുക്ത തിരുന്നാള് ഇന്ന് ......ഒരുക്കങ്ങള് പൂര്ത്തിയായി........മാഞ്ചസ്റ്റര് തിരുനാള് ലഹരിയില്........
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോണ്ഫറന്സ് ജൂലൈ അഞ്ച് ശനിയാഴ്ച..... സോജന് ജോസഫ് എംപി ഉദ്ഘാടനം ചെയ്യും
പ്രവാസി കേരളാ കോണ്ഗ്രസ് (എം ) യു കെ ഭാരവാഹികളുടെ മധ്യമേഖല പ്രതിനിധി സമ്മേളനം അഡ്വ ജോബ് മൈക്കിള് എംഎല്എ ഉദ്ഘാടനം ചെയ്തു