പ്രണയം നടിച്ച് പെണ്കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്കിയാണ് അക്ബര് അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നത്
മൂന്നുപേരും ഷാര്ജയിലാണ് താമസം.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില് തുടരുകയാണ്.
ദേശീയ പാര്ട്ടികളും ഇടതുപാര്ട്ടികളും ഐയുഎംഎല്ലിനെ വര്ഗീയ പാര്ട്ടിയെന്ന് വിളിച്ചപ്പോള് ശക്തമായി ചെറുത്ത് വിലപ്പെട്ട രാഷ്ട്രീയ സഖ്യങ്ങള് രൂപവത്കരിച്ചത് സിഎച്ചിന്റെ നേതൃത്വത്തിലാണെന്നും ശശി തരൂര് ചൂണ്ടിക്കാട്ടി.
ഭര്ത്താവിന്റെയും വീട്ടുകാരുടെയും കടുത്ത പീഡനങ്ങള് വിപഞ്ചിക നേരിട്ടിരുന്നുവെന്ന് അമ്മ ആരോപിച്ചു.
ഭര്ത്താവ് നിധീഷ്, ഭര്ത്താവിന്റെ സഹോദരി, ഭര്തൃപിതാവ് എന്നിവര്ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്ജയിലായതിനാല് നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.
Europemalayali