1300 ലധികം യുവജനങ്ങള്‍ പങ്കെടുത്ത സംഗമം പ്രാര്‍ത്ഥനയും സംഗീതവും കലാപരിപാടികളും സൗഹൃദക്കൂട്ടായ്മയും നിറഞ്ഞ ദിനമായി മാറി
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, തിരുനാള്‍ സന്ദേശം, മറ്റ് ഭക്തി നിര്‍ഭരമായ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
Europemalayali