തീരദേശ പട്ടണമായ കാസ്കെയ്സില്‍ വെച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്
അര്‍ജന്റീനയെ തോല്‍പ്പിച്ച് ലോകകപ്പ് ഉയര്‍ത്തിയ ശേഷം കോച്ചിന്റെ മുഖം സ്വന്തം ശരീരത്തില്‍ പതിപ്പിച്ചിരിക്കുകയാണ് മാര്‍ക്ക് കുക്കുറേയ.
ആദ്യപകുതിയില്‍ ഒന്ന് പകച്ചുനിന്ന ശേഷം ഫ്രാന്‍സിന്റെ തിരിച്ചുവരവാണ് രണ്ടാം പകുതിയില്‍ കണ്ടത്
വിറച്ചുപോയ ഫ്രാന്‍സിന് തിളക്കമേറിയ താരങ്ങള്‍ ഉണ്ടായിട്ടും ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല
തീരുമാനം വന്നതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്
ക്രൊയേഷ്യക്ക് എതിരായ മത്സരം 2-1ന് ജയിച്ച് പോര്‍ച്ചുഗല്‍ റൗണ്ട് 16-ല്‍ കയറിയ ശേഷമാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്
Europemalayali