കേരളത്തില്‍ വച്ച് മന്ത്രിമാരുടേത് അടക്കം സാന്നിധ്യത്തിലായിരുന്നു മൊണലിസയും നടന് ഫര്മാന് ഖാനും വിവാഹിതരായത്.
വടകര പഴയ സ്റ്റാന്‍ഡ് പരിസരത്താണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ജമ്മുവിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ബി എസ് ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ വധശ്രമം നടന്നത്.
പര്‍വേഷ് ശര്‍മയും മകനും ബാലക് റാമും രാവിലെ പാല് വാങ്ങാനായി പോകുമ്പോഴാണ് സംഭവം
''ഈ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണ് - ഇത് സൂര്യകുമാര്‍ യാദവിന്റെയോ ജയ്ഷായുടെ കുടുംബത്തിന്റെയോ ടീം അല്ല,'' എന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Europemalayali