ഇസ്രയേല് കരയാക്രമണത്തെക്കുറിച്ച് 'ഗാസ കത്തുന്നു'വെന്നാണ് ഇസ്രയേല് പ്രതിരോധ മന്ത്രി ഇസ്രയേല് കാട്സ് പ്രതികരിച്ചത്.
ഗാസയില് ഇസ്രയേല് വംശഹത്യ നടത്തിയെന്ന യുഎന് അന്വേഷണകമ്മീഷന് റിപ്പോര്ട്ട് ഇസ്രയേല് തള്ളി.
ഇന്ന് രാത്രി വിന്ഫീല്ഡ് ഹൗസിലായിരിക്കും ഇരുവരും തങ്ങുക.
തനിക്കെതിരെ നടന്നത് ഏറ്റവും വലിയ ഒറ്റതിരിഞ്ഞ, നിയമവിരുദ്ധമായ ക്യാമ്പയിനാണ്.
പാക് താരങ്ങള് ഇന്ത്യന് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല് വലിച്ചടക്കുന്ന കാഴ്ചയാണ് അവര് കണ്ടത്.
ഐക്യരാഷ്ട്രസഭ പൊതുസഭയില് പ്രമേയത്തെ പിന്തുണച്ച 142 രാജ്യങ്ങള്ക്കൊപ്പം ഇന്ത്യയും ചേര്ന്നു.
Europemalayali