CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 22 Seconds Ago
Breaking Now

ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ട്ടണ്‍ നേതൃത്വം നല്‍കൂന്ന ആന്തരിക സൗഖ്യധ്യാനം, ആഗസ്റ്റ് 16 മുതല്‍

ആത്മീയ നവോഥാന ചരിത്രത്തിലെ പുതുയുഗം കുറിച്ച ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ യുകെയിലെ ധ്യാനശുശ്രൂക്ഷകള്‍ക്ക് പുതിയ അദ്ധ്യായം തുറക്കാന്‍ ഒരുങ്ങുന്നു. ഈ പുതുശുശ്രൂഷയ്ക്ക് ആരംഭം കുറിച്ച് കൊണ്ട് ആഗസ്റ്റ് 16 വെള്ളിയാഴ്ച മുതല്‍ ഡാര്‍ലിംഗ്ട്ടണിലെ ധ്യാനകേന്ദ്രത്തില്‍ ഫാ. ജോര്‍ജ് പനക്കല്‍ നേതൃത്വം കൊടുക്കുന്ന അന്തരീക സൌഖ്യധ്യാനം ആഗസ്റ്റ് 18 ഞായാഴ്ച അവസ്സാനിക്കും. വരും ദിവസ്സങ്ങളില്‍ നോർത്ത് ഈസ്റ്റിന്റെ ആത്മീയ നവോത്തനത്തിനു നിർണായക സ്വാധീനം ചെലുത്താന്‍ ഉതകുന്ന പുത്തന്‍ ആത്മീയ പദ്ധതികളുമായി ഡിവൈന്‍ ധ്യാനകേന്ദ്രം മുന്നോട്ടു വരും. വിന്‍സെന്‍ഷ്യന്‍ വൈദീകര്‍ നേതൃത്വം കൊടുക്കുന്ന ഈ അന്തരീക സൌഖ്യധ്യാനം ആഗസ്റ്റ് 18 ഞായാഴ്ച അവസാനിക്കും. 75 പേര്‍ക്ക് മാത്രമായിട്ടായിരിക്കും താമസിച്ചള്ള ഈ ധ്യാനശുശ്രൂക്ഷ ഇത്തവണ സൗകര്യമൊരുക്കുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ വെച്ച് നടക്കുന്ന ഈ ആത്മീയ മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ ബന്ധപെടുക.

ടോമി പുതുക്കാട്: 07504057897

റെജി: 07552619237

ധ്യാനകേന്ദ്രം:

CARMALITE CONVENT, NUNNARY LANE, DARLINGTON: DL3 9PN.




കൂടുതല്‍വാര്‍ത്തകള്‍.