CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 59 Seconds Ago
Breaking Now
ആന്‍ഡ്രൂവിന് പുതിയ കുരുക്ക്; ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പോലീസ്; മുന്‍ രാജകുമാരന്റെ 'പരാക്രമങ്ങളില്‍' അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടുന്നു; ഇരകളായ അതിജീവിതരോട് മുന്നോട്ട് വരാന്‍ അപേക്ഷയും
ബ്രിട്ടന് ഉപേക്ഷിച്ച് യുവാക്കള്‍ നാടുവിടുന്നു; പ്രധാനമായും തെരഞ്ഞെടുക്കുന്നത് ഓസ്ട്രേലിയ; നെറ്റ് മൈഗ്രേഷന്‍ കണക്കുകളില്‍ ബ്രിട്ടന് ആശങ്കപ്പെടാനുമുണ്ട് കാരണങ്ങള്‍; ജോലിക്കും, പഠിക്കാനും പോകുന്നവരും മടങ്ങുന്നില്ല?
രാഷ്ട്രീയക്കാര്‍ ഇനിയും ജനങ്ങളെ കബളിപ്പിക്കുമോ? യുകെ നെറ്റ് മൈഗ്രേഷന്‍ 50 ശതമാനത്തോളം താഴ്ന്നു; 171,000-ലേക്ക് കുറഞ്ഞതായി ഒഎന്‍എസ് സ്ഥിരീകരണം; റിഫോം പാര്‍ട്ടി പടര്‍ത്തുന്ന ഭീതിക്കെതിരെ സ്റ്റാര്‍മര്‍ക്ക് ആയുധം
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ കുറയ്ക്കാന്‍ 'ഒരു കാരണം' കിട്ടി! ഏപ്രിലില്‍ യുകെ പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് കുറഞ്ഞത് പലിശ കുറയ്ക്കാന്‍ സഹായിക്കുമോ? 'ഈ മാസം' പലിശ കുറയുമെന്ന് പ്രവചിച്ച് മോര്‍ട്ട്ഗേജ് വിപണികള്‍
ഇറാന് യുദ്ധം കളംമാറ്റി! ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കി കീര്‍ സ്റ്റാര്‍മര്‍; പിന്മാറില്ലെന്ന് ആവര്‍ത്തിച്ച ശേഷം സമ്മര്‍ദത്തിനൊടുവില്‍ നിലപാട് തിരുത്തി; റീവ്സിന്റെ വക കുട്ടികള്‍ക്ക് 'ഫ്രീ' സമ്മര്‍ ബസ് യാത്ര; ഭക്ഷ്യ ഇറക്കുമതിയില്‍ താരിഫ് കുറയ്ക്കാനും നീക്കം
സിക്ക് നോട്ടുകള്‍ റദ്ദാക്കാന്‍ ബ്രിട്ടന്; മടിപിടിച്ച് ഇരിക്കുന്ന ബ്രിട്ടീഷുകാരെ എങ്ങനെയെങ്കിലും പണിക്കിറക്കാന്‍ ഗവണ്മെന്റ്; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡായ 8.3 മില്ല്യണില്‍
2 മില്ല്യണ്‍ പൗണ്ടില്‍ താഴെ വീട് വാങ്ങി എക്സ്റ്റന്‍ഷനും, പൊളിച്ചുപണിയും നടത്തിയിട്ടുണ്ടോ? പണിവരുന്നുണ്ട്! ഉടമകള്‍ വീടുകള്‍ക്ക് രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ റിവാല്യൂവേഷന്‍ നടത്താന്‍ ഗവണ്മെന്റ്; വിവാദ മാന്ഷന് ടാക്സില്‍ 'കുരുക്കാന്‍' നീക്കം
റിക്രൂട്ട്മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; സാമ്പത്തിക കെടുതികള്‍ ഒഴിവാക്കാന്‍ കടുംവെട്ട്; രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 'എഐ' സഹായം; ഹെല്‍ത്ത് സര്‍വ്വീസിന്റെ വര്‍ക്ക്ഫോഴ്സ് പ്ലാന്‍ കണ്ടുഞെട്ടി ബ്രിട്ടന്
എനര്‍ജി പ്രൈസ് ഷോക്ക് വരുന്നു; ജൂലൈ മാസത്തില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ദ്ധിച്ച് 1850 പൗണ്ടിലേക്ക് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; എനര്‍ജി പ്രൈസ് ക്യാപ്പ് 13 ശതമാനം ഉയര്‍ത്താന്‍ റെഗുലേറ്റര്‍ തയ്യാറാകുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ്
മക്കളുടെ കൈയിലിരുപ്പ് മോശമായാല്‍ മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വരും! തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ജയില്‍ശിക്ഷയും, വമ്പന്‍ പിഴയും വരുന്നു; യുവാക്കളായ ക്രിമിനലുകളെ 'മുളയിലേ നുള്ളാന്‍' ഗവണ്മെന്റ്
എന്‍എച്ച്എസ് നഴ്സുമാര്‍ 'സഹിക്കുന്നു' വംശീയ അധിക്ഷേപങ്ങള്‍? തീവ്രനിലപാടുകള്‍ സാധാരണ കാര്യമായി അവഗണിക്കുന്നു; വംശീയ അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു; മുന്നറിയിപ്പുമായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്; നഴ്സുമാര്‍ നേരിടുന്ന ദുരിതത്തില്‍ 86% കുതിച്ചുചാട്ടം
അങ്ങനെ ഇപ്പോ പ്രധാനമന്ത്രിയാകേണ്ട! വെസ് സ്ട്രീറ്റിംഗിന്റെ മോഹത്തിന് മങ്ങലേല്‍പ്പിച്ച് ലേബര്‍ അണികള്‍; സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ യോഗ്യതയെന്ന് കല്പ്പിക്കുന്നവര് കേവലം 15%; ഭൂരിപക്ഷത്തിന്റെയും പിന്തുണ ബേണ്‍ഹാമിന്; കസേര വിടാതെ പ്രധാനമന്ത്രി
ആവശ്യത്തിന് ജീവനക്കാരില്ല, രോഗികള്‍ അപകടത്തില്‍! മൂന്നില്‍ രണ്ട് നഴ്സുമാരും പങ്കുവെയ്ക്കുന്നു അപകടകരമായ അവസ്ഥ; ജനസംഖ്യക്ക് പ്രായമേറുമ്പോള്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കും; മിനിമം സ്റ്റാഫിംഗ് വേണമെന്ന് യൂണിയനുകളും
എങ്ങനെയും വീട് കച്ചവടം നടന്നാല്‍ മതി! ബ്രിട്ടന്റെ ഭവനവിപണിയ്ക്ക് കടുപ്പം കൂടുന്നു; 32% വരെ വില കുറച്ച് വില്ക്കാന് നിര്‍ബന്ധിതരായി വില്‍പ്പനക്കാര്‍; വാങ്ങാന്‍ ആളെ കിട്ടാനും ബുദ്ധിമുട്ട് നേരിടുന്നു
എല്ലാം ശരിയാക്കിയെന്ന് വെസ്, എവിടെ ശരിയാക്കിയെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍? വെയ്റ്റിംഗ് സമയം മെച്ചപ്പെടുത്തിയെന്ന് മുന്‍ ഹെല്‍ത്ത് സെക്രട്ടറി; മൂന്നില്‍ രണ്ട് എന്‍എച്ച്എസ് സ്ഥാപനങ്ങളും സേവനങ്ങളും, തൊഴിലുകളും വെട്ടിച്ചുരുക്കുന്നു; ഇതാണോ മെച്ചപ്പെടല്‍?
യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിയുന്നു; ഏപ്രില്‍ മാസം കുറഞ്ഞത് 40%; ഏപ്രില്‍ മാസത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഇത്രയേറെ അപേക്ഷ കുറയുന്നത് ആദ്യം; റെഫ്യൂസല്‍ റേറ്റും കൂടുതല്‍
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍