CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 4 Minutes 39 Seconds Ago
Breaking Now
വീട് വാങ്ങുമ്പോള്‍ 'നോ' സ്റ്റാമ്പ് ഡ്യൂട്ടി; താമസിക്കുമ്പോള്‍ മാന്ഷന് ടാക്സുമില്ല; പ്രിയപ്പെട്ടവര്‍ക്ക് കൈമാറുമ്പോള്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സും നല്‍കേണ്ട; വീടിന് നല്ല കാലം വരണമെങ്കില്‍ ഇനി ടോറികള്‍ ഭരണത്തില്‍ വരേണ്ടി വരുമോ?
വാടകയ്ക്കൊരു മുറിയെടുക്കാന്‍ 1000 പൗണ്ട്; ലണ്ടനിലെ വാടക നിരക്കിന് തീപിടിച്ചു; ലേബര്‍ ഗവണ്മെന്റ് നടപ്പിലാക്കിയ റെന്റല്‍ പരിഷ്കാരങ്ങള്‍ തിരിച്ചടിക്കുന്നു; വാടക വീടുകളുടെ എണ്ണം താഴേക്ക്
എന്‍എച്ച്എസിന്റെ അവസ്ഥ ഇതില്‍ കൂടുതല്‍ മോശമാകാനുണ്ടോ? ഇടനാഴി പരിചരണം കഴിഞ്ഞ് ഇപ്പോള്‍ രോഗികള്‍ക്ക് ചികിത്സ 'കാര്‍ പാര്‍ക്കില്‍'; എ&ഇയില്‍ പുതിയ രോഗികള്‍ക്ക് ഇടമില്ലാത്ത അവസ്ഥയെന്ന് പാരാമെഡിക്കുകള്‍
ബെനഫിറ്റ് ബില്ലുകള്‍ കുതിക്കുന്നു, ജോലിക്കാര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടി വേഗത്തില്‍; ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കി ഗവണ്മെന്റ്; രോഷം അണപൊട്ടുന്നു; തിരുത്തുമോ പുതിയ ചാന്‍സലര്‍?
ഇനി 'മുഖമാണ്' പാസ്പോര്‍ട്ട്; യുകെ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ മുഖം ഉപയോഗിക്കാം; പുതിയ കോണ്ടാക്ട്ലെസ് പാസ്പോര്‍ട്ട് സ്കീം നടപ്പാക്കി ബ്രിട്ടന്
ഫ്ളൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാന്‍ പൈലറ്റ് 'പറക്കാന്‍ പഠിച്ചത്' ബ്രിട്ടനില്‍; ഇസ്രയേലില്‍ ഒരു 9/11 സൃഷ്ടിക്കാന്‍ മോഹം ഉദിച്ചത് എപ്പോള്‍?
ബ്രിട്ടനില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകള്‍ ഇരട്ടിച്ചു; ആശുപത്രി അഡ്മിഷനുകളില്‍ അഞ്ചിരട്ടി വര്‍ദ്ധന; പാരയായി പുതിയ 'എക്സ്എഫ്ജി' വേരിയന്റ്
ആകാശത്ത് വീണ്ടും ആശങ്ക! ലണ്ടനില്‍ നിന്നും ഷിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനം 'പൊടുന്നനെ' 28,000 അടി താഴേക്ക് പതിച്ചു; ബ്രിട്ടനിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിംഗ്; പൈലറ്റുമാര്‍ക്ക് കൈയടി
ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകള്‍ക്ക് തീപിടിക്കുന്നു; ശരാശരി അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് റേറ്റ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 6 ശതമാനത്തില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കൂട്ടുമെന്ന ഉറപ്പില്‍ ലെന്‍ഡര്‍മാര്‍
ഇമെയിലും, സോഷ്യല്‍ മീഡിയ അക്കൗണ്ടും 'സൂക്ഷിച്ചോ'! അക്കൗണ്ട് ഹാക്ക് ചെയ്ത് പണം അടിച്ചുമാറ്റുന്ന സംഭവങ്ങളില്‍ 400% വര്‍ദ്ധന; ഹാക്കിംഗിന് വിധേയമായാല്‍ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും പെടും
ചെറുബോട്ടുകളിലെത്തുന്ന ഭൂരിഭാഗം സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നു; മുന്നറിയിപ്പുമായി ഹോം സെക്രട്ടറി; മനുഷ്യക്കടത്ത് സംഘങ്ങള്‍ അഭയാര്‍ത്ഥിത്വം നേടാന്‍ ശ്രമിക്കുന്നവരെ ചൂഷണത്തിന് ഇരയാക്കുന്നു
വിമാനം റാഞ്ചി ടെല്‍ അവീവ് വിമാനത്താവളത്തിലോ, ടവര്‍ കോംപ്ലക്സിലോ ഇടിച്ചിറക്കാന്‍ 'മോഹിച്ച' തീവ്രവാദി പൈലറ്റ്; ഏതാനും ആഴ്ച മുന്‍പ് വിമാനം റാഞ്ചാന്‍ പദ്ധതിയിട്ടു; ഇന്ത്യന്‍ ക്യാപ്റ്റനെ കൊലപ്പെടുത്തിയ ശേഷം വിമാനം ഇടിച്ചിറക്കാനുള്ള പദ്ധതി പൊളിഞ്ഞത് ധൈര്യം കൊണ്ട് മാത്രം!
ചാനല്‍ വഴി കടന്നെത്തിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് 1000 ഹിജാബ് നല്കി യുകെ; നികുതിദായകന്റെ പണം അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കായി ചെലവാക്കുന്നതില്‍ വിമര്‍ശനം
20 വര്‍ഷം കൊണ്ട് ഹമാസ് സൃഷ്ടിച്ചത് 'കൊല്ലും, കൊലയും, ചാവലും' പ്രശ്നമല്ലാത്ത യുവതലമുറയെ; സ്കൂളിലും, പള്ളിയിലും സിലബസില്‍ പഠിപ്പിക്കുന്നത് തീവ്രവാദം; മരിച്ചാല്‍ 'ഹൂറികളെ' കിട്ടുമെന്ന 10 വയസ്സുകാരന്റെ വാക്കുകള്‍ കേട്ട് ഞെട്ടി ഒരമ്മ!
ഫ്ളൈദുബായ് വിമാനത്തിലെ സഹപൈലറ്റ് അക്രമത്തിന് മുന്‍പ് തങ്ങിയത് ഓസ്ട്രേലിയയില്‍; രാജ്യത്തെ ബന്ധങ്ങള്‍ അന്വേഷിച്ച് സുരക്ഷാ ഏജന്‍സികള്‍; അല്‍ഖ്വായ്ദാ ആശയങ്ങളില്‍ ആകൃഷ്ടനായി 3 വര്‍ഷം മുന്‍പ് ഇസ്രയേല്‍ വിമാനങ്ങളെ ലക്ഷ്യമിട്ടു?
കരുത്ത് കാട്ടി ഇടതുപക്ഷം; കീഴടങ്ങി ഹോം സെക്രട്ടറി; ഇമിഗ്രേഷന്‍ പരിഷ്കാരങ്ങളുടെ 'പല്ലും, നഖവും' കൊഴിയും; പെര്‍മനന്റ് സെറ്റില്‍മെന്റ് നേടാനുള്ള വിദേശികളുടെ കാത്തിരിപ്പ് 'നീളില്ല?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍