CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 4 Minutes 26 Seconds Ago
Breaking Now
കുര്‍ദ് പ്രധാനമന്ത്രിയുടെ മകളോട് പ്രേമം! സ്വവര്ഗ്ഗപ്രേമികളെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനികള്‍; അര്‍ഹതയില്ലാത്തവര്‍ക്കും ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം; ഹോം ഓഫീസിന് ഗുരുതര വീഴ്ചയെന്ന് യുഎന്‍
ബല്കാവ മുതല്‍ ബുര്‍ഖ വരെ! ബ്രിട്ടീഷ് തെരുവുകളില്‍ മുഖം മറയ്ക്കുന്ന പരിപാടിക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് നിഗല്‍ ഫരാഗ്; ഡോവറില്‍ മുഖം മറച്ച പ്രതിഷേധക്കാര്‍ ഇറങ്ങിയതിന് പിന്നാലെ പുതിയ പ്രഖ്യാപനം
ഹോം ലോണ്‍ എടുത്തവര്‍ക്ക് മോശം വാര്‍ത്ത; അഞ്ച് ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; ബോണ്ട് വിപണിയിലെ അടിയൊഴുക്കുകള്‍ നിരക്കുകളെ സ്വാധീനിക്കുന്നു
2023-ന് ശേഷം ആദ്യമായി യുകെ ഭവനവില താഴേക്ക്; ലണ്ടനും, സൗത്ത് ഈസ്റ്റ് മേഖലയും വീഴ്ചയില്‍ മുന്നില്‍; ഉയര്‍ന്ന പലിശ നിരക്കുകള്‍ വിനയാകുന്നുവെന്ന് ലോയ്ഡ്സ്
ജൂലൈയില്‍ യുകെ സമ്പദ് വ്യവസ്ഥ 'മെലിഞ്ഞു'! ലേബര്‍ ഗവണ്മെന്റിന് സാമ്പത്തിക കാര്യങ്ങളില്‍ പിടിവിടുന്നുവെന്ന് വിമര്‍ശനം; ബേണ്‍ഹാമും, ഹീലിയും ചേര്‍ന്ന് വളര്‍ച്ച സമ്മാനിക്കുമോ?
എ&ഇ ജീവനക്കാര്‍ക്ക് എതിരെ അതിക്രമവും, വംശവെറിയും പതിവാകുന്നു; സമയത്ത് ചികിത്സ കിട്ടാതെ രോഗികള്‍ അക്രമം കാണിക്കുന്നത് ജീവനക്കാര്‍ക്ക് നേരെ; ദിവസേന നടക്കുന്ന അക്രമങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് എമര്‍ജന്‍സി മെഡിസിന് നേതാക്കള്‍
പുതിയ ചാന്‍സലര്‍ക്ക് പഴയ ചാന്‍സലറുടെ ഉപദേശം! ചെലവ് ചുരുക്കുമെന്ന് ബജറ്റില്‍ സന്ദേശം നല്‍കണം; വിപണിയെ തണുപ്പിക്കാന്‍ ഇതാണ് പോംവഴിയെന്ന് ഉപദേശിച്ച് ഋഷി സുനാക്
ട്രംപിന് ഇഷ്ടപ്പെടുമോ? പുതിയ ലോക ഭൂപടം സ്വീകരിച്ച് ഐക്യരാഷ്ട്രസഭ; ബ്രിട്ടന് പുറമെ യുഎസിന്റെയും വലുപ്പം കുറച്ചു; ആഫ്രിക്ക കൂടുതല്‍ വലുതായി
ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം പൊളിയാണ്; ബ്രിട്ടന് കണ്ടുപഠിക്കണം; പ്രശംസയുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി; ടെക്നോളജിയെ ഈ വിധം ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നത് യുകെയുടെ സ്വപ്നം!
ട്യൂഷന് ഫീസില്‍ 879% വര്‍ദ്ധന; വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് 81000 പൗണ്ട് കടക്കെണി; പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷവിമര്‍ശനം; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലടച്ചത് തിരിച്ചടി
എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കിയ പദ്ധതിയും പാളി! ലേബര്‍ ഗവണ്മെന്റ് 'തൊടുന്നതെല്ലാം' പ്രശ്നം; റദ്ദാക്കിയ സംഘത്തിന് പകരം പുതിയ 'എന്‍എച്ച്എസ് ഇംഗ്ലണ്ട് 2.0' വേണം; ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നത് നിര്‍ത്തലാക്കുക ലക്ഷ്യം?
ബ്രിട്ടന്റെ കടമെടുപ്പ് ചെലവുകള്‍ മൂന്ന് ദശകത്തിനിടെ ഉയര്‍ന്ന നിലയില്‍; മോര്‍ട്ട്ഗേജ് നിരക്കുകള്‍ വീണ്ടും ഉയരുന്നു; പലിശ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഭീതി; മോര്‍ട്ട്ഗേജ് എടുക്കുന്നവര്‍ എന്ത് ചെയ്യണം?
തൊഴില്‍ചൂഷണം ഇനി വിദേശ ജീവനക്കാര്‍ സഹിക്കേണ്ട! ആധുനിക അടിമത്തത്തില്‍ നിന്നും രക്ഷപ്പെടുന്ന സ്കില്‍ഡ് വര്‍ക്കേഴ്സിന് വിസയെ കുറിച്ച് ഭീതി വേണ്ട; കെയര്‍ വര്‍ക്കര്‍മാര്‍ക്കും, മറ്റ് വിദേശ ജീവനക്കാര്‍ക്കും എംപ്ലോയറെ മാറ്റാം, വിസാ കാലാവധി പൂര്‍ത്തിയാക്കാം
എല്ലാത്തിനേയും കൂടി തുറന്നുവിട്, നാട്ടുകാര്‍ക്ക് പണിയാകട്ടെ! ഗുരുതര ക്രിമിനലുകളെ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതില്‍ ഞെട്ടി സ്കോട്ട്ലണ്ട് യാര്‍ഡ് മേധാവി; ഗുരുതര കത്തി അക്രമവും, ആയുധ കുറ്റകൃത്യങ്ങളും കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്
13 മണിക്കൂര്‍ രാത്രി ഷിഫ്റ്റില്‍ തുടര്‍ച്ചയായി 9-ാം ദിവസം; എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് ഓവര്‍ഡോസായി മരിച്ചുകിടന്ന സംഭവത്തില്‍ മുന്നറിയിപ്പുമായി കൊറോണര്‍; ജോലി ചെയ്ത് മടുത്ത ഡോക്ടര്‍ ശക്തമായ വേദനസംഹാരിയും, മദ്യവും കുടിച്ചതായി കണ്ടെത്തല്‍
നവജാതശിശുവിനെ അമ്മ 15 തവണ കുത്തി; പരുക്കേറ്റ കുഞ്ഞിനെ ടവലില്‍ പൊതിഞ്ഞ് വാഷിംഗ് മെഷീന് മുകളില്‍ വെച്ചു; അമ്മയ്ക്ക് പുറമെ വീട്ടിലെ നാല് പേര് കൂടി പ്രതികളായി കൊലപാതക കേസ്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍