CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 53 Minutes 38 Seconds Ago
Breaking Now
ഇന്ത്യന് വിദ്യാര്ത്ഥികളുടെ യുകെ പ്രേമം കുറയുന്നു; യുകെയിലേക്കുള്ള ഇന്ത്യന് വിദ്യാര്ത്ഥി വിസയില് ഇടിവ്; ഇമിഗ്രേഷന് തടങ്കലില് പെടുന്ന ഇന്ത്യന് പൗരന്മാരുടെ എണ്ണത്തില് ഇരട്ടി വര്ദ്ധന
നഴ്സായ രണ്ടാനമ്മയുടെ ബലാത്സംഗത്തില് 15-കാരന്റെ മാനസികനില തകരാറിലായി; അക്രമത്തിന് സാക്ഷിയായ ഭര്ത്താവ് മകനെ കൂടുതല് ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് മാപ്പ് സ്വീകരിച്ചു; രണ്ട് വര്ഷത്തെ ജയില്ശിക്ഷ അനുഭവിച്ച് തടിയൂരി നഴ്സ്
അധികാരം കിട്ടിയാല് ദിവസേന പറക്കും, കുടിയേറ്റക്കാരുടെ വിമാനങ്ങള്! കൂട്ട കുടിയിറക്കല് നടത്തിക്കാണിക്കാമെന്ന് നിഗല് ഫരാഗ്; അഭയാര്ത്ഥികളെ ഹോട്ടലില് നിന്നും ഇറക്കിവിടാമെന്ന വിധി വന്നതോടെ അവതാളത്തിലായി ലേബര് അഭയാര്ത്ഥി നയം; മറികടക്കാന് ഹൈക്കോടതിയെ സമീപിച്ച് സ്റ്റാര്മര്
ജിസിഎസ്ഇ ഫലങ്ങള് പുറത്ത്; ഗ്രേഡുകള് തിരിച്ചറിഞ്ഞ് ആയിരക്കണക്കിന് കൗമാരക്കാര്; 21.9% വിദ്യാര്ത്ഥികള്ക്ക് ഗ്രേഡ് 7(എ); കഴിഞ്ഞ വര്ഷത്തേക്കാള് ചെറിയ വര്ദ്ധന മാത്രം; ആണ്കുട്ടികളെ മറികടന്ന് ഇക്കുറിയും പെണ്കുട്ടികള്
ട്രംപിന്റെ യുഎസില് കുടിയേറ്റക്കാര്ക്ക് രക്ഷയില്ല? രാജ്യത്തെ 55 മില്ല്യണ് വിസയുള്ള ആളുകളെ 'റിസ്ക്രീന്' ചെയ്യാന് ഭരണകൂടം; നാടകീയമായ നാടുകടത്തലിന് വഴിയൊരുങ്ങുന്നു; ഇന്ത്യക്കാര് ഉള്പ്പെടെ 'നിയമപരമായി' എത്തിയവര്ക്ക് ആശങ്ക
ജൂലൈയില് പിരിച്ചെടുത്തത് റെക്കോര്ഡ് നികുതി; 100 മില്ല്യണ് പൗണ്ട് തൊട്ട് ലേബറിന്റെ നികുതിവേട്ട; ഉഷാറാകാതെ പൊതുഖജനാവ്; മിഡില്ക്ലാസുകാരെ കൂടുതല് പിഴിയാന് പദ്ധതിയിട്ട് ചാന്സലര് റേച്ചല് റീവ്സ്
18 മാസത്തിനിടെ ഉയര്ന്ന നിലയിലേക്ക് പണപ്പെരുപ്പം എത്തിച്ചതിന്റെ ഉത്തരവാദി ആര്? റേച്ചല് റീവ്സിന് നേരെ വിരല്ചൂണ്ടി വിമര്ശകര്; തൊഴിലുകള്ക്ക് മേലുള്ള നികുതിയാണ് കാരണമെന്ന് ടോറികള്; പലിശ കുറയുമെന്ന പ്രതീക്ഷ അസ്ഥാനത്ത്!
ഇംഗ്ലണ്ടില് ട്രെയിന് നിരക്കുകള്ക്ക് തീപിടിക്കും; അടുത്ത വര്ഷം 5.8% വര്ദ്ധനയ്ക്ക് കളമൊരുങ്ങുന്നു; യാത്രാനിരക്കുകളും പണപ്പെരുപ്പത്തിന് ഒപ്പം പിടിക്കുമ്പോള് യാത്രക്കാരുടെ പോക്കറ്റ് കാലിയാകും; ആശങ്കയോടെ പാസഞ്ചര് ഗ്രൂപ്പുകള്
ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകള് ദീപ അറസ്റ്റില്
ഗുരുതര ബ്രെയിന് ക്യാന്സര് നേരിട്ട ഭര്ത്താവിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്ന് സ്ത്രീ ആത്മഹത്യ ചെയ്തു; ന്യൂ ഹാംപ്ഷയറിനെ പിടിച്ചുകുലുക്കിയ കൊലപാതക-ആത്മഹത്യയില് വിവരങ്ങള് പുറത്ത്; 34-കാരി ജീവനോടെ ബാക്കിവെച്ചത് 3 വയസ്സുള്ള മകളെ മാത്രം?
പിടിമുറുക്കി പണപ്പെരുപ്പം; കുടുംബ ബജറ്റിന് മറ്റൊരു തിരിച്ചടി നല്കി പണപ്പെരുപ്പം 3.8 ശതമാനത്തിലേക്ക് കുതിച്ചു; 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിലയില് എത്തിയതോടെ സ്ഥിതി രൂക്ഷം
ബജറ്റ് വിഡ്ഢിത്തരങ്ങള് ബ്രിട്ടനില് ബിസിനസ്സുകളുടെ അന്തകരാകുന്നു; കൂടുതല് സ്ഥാപനങ്ങള് പൊളിയുന്നു; ഇംഗ്ലണ്ടിലും, വെയില്സിലും അടച്ചുപൂട്ടുന്ന കമ്പനികളുടെ എണ്ണമേറി; റേച്ചല് റീവ്സിന്റെ ബജറ്റ് 'പ്രതി'?
പണിയെടുത്ത് ജീവിക്കുന്നവര്ക്ക് ദുരിതമായി ലേബറിന്റെ പുതിയ പ്രോപ്പര്ട്ടി ടാക്സ് വരുന്നു; സ്റ്റാമ്പ് ഡ്യൂട്ടിക്ക് പകരമായി പുതിയ നികുതിയെന്ന വാര്ത്തകള് തള്ളാതെ ചാന്സലര്; കുടുംബങ്ങള്ക്ക് മേലുള്ള ഭവനനികുതി ഭാരം ഏത് തരത്തില് ബാധിക്കുമെന്ന് ആശങ്ക?
മുന് കാമുകി ടോയ്ലെറ്റില് തന്റെ സാധനങ്ങള് ഉപയോഗിക്കുന്നതിന് നഴ്സ് പകരംവീട്ടി; കണ്ടീഷനറില് ഹെയര് റിമൂവര് കലക്കിവെച്ചു; ഉപയോഗിച്ച യുവതിയുടെ മുടി മുഴുവന് കൊഴിഞ്ഞ് മൊട്ടയായി; നഴ്സിനെ ജയിലിലേക്ക് അയയ്ക്കാതെ കോടതി
യുദ്ധം അവസാനിപ്പിക്കാന് പുടിനെ മുഖാമുഖം കാണാന് തയ്യാര്; ട്രംപിനെ കണ്ട ശേഷം സെലെന്സ്കിയുടെ പ്രഖ്യാപനം; സമാധാന ഉടമ്പടിയില് ഒപ്പുവെച്ചാല് ഉക്രെയിന് യുഎസ് സംരക്ഷണം ഉറപ്പ് നല്കി പ്രസിഡന്റ് ട്രംപ്
ഇംഗ്ലണ്ടില് വാടകക്കാര്ക്ക് ദുരിതകാലം; വരുമാനത്തിന്റെ 36% വരെ വാടകച്ചെലവ്; 'ഈ മേഖലകളില്' കൈപൊള്ളുന്ന അവസ്ഥ; താങ്ങാന് കഴിയാത്ത നിലയിലും തലയ്ക്ക് മുകളില് മേല്ക്കൂരയുണ്ടാകാന് പെടാപ്പാട്; മോശമാക്കാതെ ബ്രിസ്റ്റോളും
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്