സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ എല്ലാ മാസത്തിലും നടത്തി വരുന്ന വി. കുർബ്ബാന ഇന്നു രാവിലെ 10 മണിക്ക് പ്രഭാത നമസ്ക്കാരത്തോടുകൂടി ആരംഭിക്കുന്നു. വി.കുർബ്ബാനക്ക് യു കെ ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും. ആയതിനാൽ ഏവരും വന്നു അനുഗ്രഹം പ്രാപിക്കത്തക്ക വിധത്തിൽ കൃത്യ സമയത്ത് വന്നു ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
ജോയി:- 07740466011
വിനോദ്:- 07958795122
ബിജു:- 07853926193
വി.കുർബ്ബാന നടക്കുന്ന പള്ളിയുടെ അഡ്രസ്:-
St. Michael's Church
Dartmouth Avenue
Sheerwater , woking
GU215PJ