CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 44 Minutes 2 Seconds Ago
Breaking Now
മക്കളെ സെക്കന്‍ഡറി സ്കൂളുകളില്‍ ചേര്‍ക്കാന്‍ അപേക്ഷയ്ക്കുള്ള സമയം അവസാനിക്കുന്നു; അടുത്ത സെപ്റ്റംബറില്‍ സ്കൂളില്‍ ചേര്‍ക്കാന്‍ ആപ്ലിക്കേഷന്‍ ഉടന്‍ സമര്‍പ്പിക്കണം
ഇമിഗ്രേഷന്‍ നയങ്ങളില്‍ വെള്ളം ചേര്‍ക്കുമോ? ലേബര്‍ പാര്‍ട്ടിയിലെ എതിര്‍പ്പിനെതിരെ കണ്ണടയ്ക്കാന്‍ കഴിയാതെ ഹോം സെക്രട്ടറി; വിദേശ ജോലിക്കാര്‍ 15 വര്‍ഷം കാത്തിരുന്ന് പെര്‍മനന്റ് റസിഡന്‍സി നേടേണ്ടി വരില്ല?
ബ്രിട്ടനും, ചാന്‍സലര്‍ക്കും ഷോക്ക്; പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് ഉയര്‍ന്നു; ഗവണ്മെന്റ് കടത്തിലെ പലിശ നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍; പലിശ നിരക്കില്‍ ബാങ്ക് ഓഫ് ഇംഗണ്ട് തീരുമാനം വൈകില്ല!
അമ്മയുടെയും, കുഞ്ഞിന്റെയും ആരോഗ്യത്തിന് ഹാനികരം! 20 എന്‍എച്ച്എസ് മറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് എന്‍എച്ച്എസ് നേതാക്കളുടെ മുന്നറിയിപ്പ്
മന്ത്രിമാരെ പോലും ഞെട്ടിച്ച് യുകെയില്‍ തൊഴിലില്ലായ്മ കുറഞ്ഞു; ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റിന് മുന്‍പ് ശുഭവാര്‍ത്ത; ജോബ് വേക്കന്‍സികള്‍ കുറയുന്നു
കെയര്‍ ഹോം അന്തേവാസികളെ കൊലയ്ക്ക് കൊടുത്തു, എന്‍എച്ച്എസിനെ രക്ഷിക്കാന്‍! കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ കെയര്‍ സംവിധാനങ്ങളില്‍ 43,000 പേരെ ബലികൊടുത്തു; സംഭവിച്ചത് ഗുരുതര വീഴ്ച
പെര്‍മനന്റ് സെറ്റില്‍മെന്റ് കിട്ടാന്‍ കുടിയേറ്റക്കാര്‍ കാത്തിരിക്കണോ? ഗവണ്മെന്റ് പദ്ധതിക്കെതിരെ ക്യാബിനറ്റില്‍ വിഭാഗീയത; ചോദ്യം ചെയ്ത് എനര്‍ജി സെക്രട്ടറിയും കുടിയേറ്റക്കാര്‍ക്ക് ഒപ്പം
അടിയന്തര നടപടിയില്ലെങ്കില്‍ എന്‍എച്ച്എസില്‍ 'അടിയന്തരം'! വിന്ററില്‍ എന്‍എച്ച്എസിനെ കാത്തിരിക്കുന്നത് 'ദുരന്തം'; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍; മൂന്നില്‍ രണ്ട് എ&ഇകളും സുരക്ഷിതമല്ല; ദുരന്തം ഒഴിവാക്കാന്‍ അടിയന്തര നടപടി വേണം
ശമ്പളവര്‍ദ്ധനവില്‍ 'കൊടുംചതി'! എന്‍എച്ച്എസിന് കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്കി ഹെല്‍ത്ത് യൂണിയനുകള്‍; 2027/28 വര്‍ഷത്തേക്ക് ഗവണ്മെന്റ് ഓഫര്‍ കേവലം 2.4% വര്‍ദ്ധന; നഴ്സുമാരെ എന്‍എച്ച്എസില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ആര്‍സിഎന്‍
വിവാഹം കഴിഞ്ഞ് 20 വര്‍ഷം കഴിഞ്ഞോ? സൂക്ഷിച്ചോ! നാലിലൊന്ന് വിവാഹ മോചനങ്ങളും രണ്ട് പതിറ്റാണ്ട് നീണ്ട വിവാഹബന്ധങ്ങള്‍; ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നവരിലെ വിവാഹമോചനങ്ങളില്‍ വര്‍ദ്ധന
99-കാരിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി യുകെ നഴ്സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി; കാര്‍ വാങ്ങി ആര്‍ഭാടം; പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനും പണം വിനിയോഗിച്ചു; നഴ്സിംഗ് രജിസ്റ്ററില്‍ നിന്നും പുറത്ത്
മോര്‍ട്ട്ഗേജ് നിരക്കുകള്‍ തിരിച്ചുകടിക്കുന്നു; ലണ്ടന്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ചോദിക്കുന്ന വിലയില്‍ വര്‍ദ്ധന; നോര്‍ത്ത് മേഖലയില്‍ വിലകുറച്ച് വില്‍പ്പന; ക്രിസ്മസിന് മുന്‍പ് പുതിയ വീട്ടിലേക്ക് താമസം മാറണോ?
ബസുകളിലെ മോശം പെരുമാറ്റത്തിന് 100 പൗണ്ട് ഫൈന്‍; ബസില്‍ യാത്ര ചെയ്യുമ്പോള്‍ വേപ്പുകള്‍ പുകയ്ക്കുന്നവര്‍ക്കും, മാലിന്യം ഇടുന്നവര്‍ക്കും, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം കാണിച്ചാലും പണികൊടുക്കാന്‍ ഗവണ്മെന്റ്
ഇന്ത്യന്‍ വംശജയായ 19-കാരി ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ട കൂട്ടക്കൊല കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി; അന്വേഷണത്തില്‍ പെട്ട് ഡോക്ടര്‍മാരും, നഴ്സുമാരും
വിന്റര്‍ കടുപ്പമാകുമെന്ന് ഉറപ്പിച്ച് ഗവണ്മെന്റ്; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ ഉത്തേജനം നല്‍കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി; സമ്മര്‍ദത്തില്‍ നിന്നും മോചനമില്ലാതെ എന്‍എച്ച്എസ് ജീവനക്കാര്‍
നാട്ടുകാരെ വട്ടംതിരിച്ച് ലോ എമിഷന്‍ സോണ്‍ ബോര്‍ഡുകള്‍; പുതിയ ഇടത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ക്ലിയര്‍ എയര്‍ സോണ്‍ ആണോയെന്ന് മുന്‍കൂട്ടി അറിയണം; മറിച്ചാല്‍ വീട്ടില്‍ തിരിച്ചെത്തും മുന്‍പ് ഫൈന്‍ എത്തും
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍